Question: ഇതിൽ ഏത് പരിപാടിയാണ് ഏറ്റവും വലിയ ഒൻലൈൻ കൗൺസിലിംഗ് സെഷനായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്?
A. മനോരമ സംവേദന
B. ദേശീയ വിദ്യാർത്ഥി കൂട്ടായ്മ
C. പരീക്ഷാ സഹായം – 2024
D. പരീക്ഷാ പെ ചർച്ച(Parisha Pe Charcha)
Similar Questions
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്
A. മാർക്ക് ട്വയൻ
B. ഏണസ്റ്റ് ഹെമിംഗ് വേ
C. വിക്ടർ ഹ്യൂഗോ
D. ഷെല്ലി
സ്ത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പുവരുത്താൻ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി?